Latest News

താ​നൂ​രി​ൽ ഡി.​വൈ.​എ​ഫ്​.ഐ ​നേതാവടക്കം ര​ണ്ടുപേർ​ക്ക്​​ വെട്ടേറ്റു

താ​നൂ​ർ: അ​ഞ്ചു​ടി​യി​ൽ ര​ണ്ടുപേർ​ക്ക്​​ വെട്ടേ​റ്റു. ഡി.​വൈ.​എ​ഫ്​.ഐ തീ​ര​ദേ​ശ മേ​ഖ​ല മു​ൻ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ, പി​തൃസ​ഹോ​ദ​ര​ൻ മു​സ്​​ത​ഫ എ​ന്നി​വ​രെ​യാ​ണ്​ ഓട്ടൊ​യി​ലെ​ത്തി​യ സം​ഘം ​വെട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.[www.malabarflash.com]

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം. തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കുശേ​ഷം ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.