മലയാളത്തിന്റ മഹാനടനായ ശ്രീ ജഗതി ശ്രീകുമാർ ഏഴുവർഷത്തിനു ശേഷം സിനിമാ അഭിനയ ജീവിതത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. [www.malabarflash.com]
ഈ വർഷത്തെ മൂന്ന് സംസ്ഥാന അവാർഡ് വാങ്ങിയ” ഒരു ഞായറാഴ്ച “എന്ന ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ (ചന്ദ് ക്രിയേഷൻ ) നിർമിച്ചു സംവിധാനം ചെയ്യുന്ന ചിത്രമായ “കബീറിന്റെ ദിവസങ്ങൾ “എന്ന ചിത്രത്തിലൂടെയാണു ജഗതിയുടെ തിരിച്ചുവരവ്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സംവിധാനം ശരത്ചന്ദ്രൻ, നിർമാണം ശരത് & ശൈലജ . തിരക്കഥ സംഭാഷണം ശ്രീകുമാർ പി. കെ. , ജയറാം കൈലാസ് (പ്രൊജെക്ട് ഡിസൈനർ ) ക്യാമറ ഉദയൻ അമ്പാടി . ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാർഗവൻ .ചിത്രത്തിൽ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചൽ ഡേവിസ് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ ,കൈലാഷ് ,പദ്മരാജൻ രതീഷ് ,നോബി ,താരകല്യാൺ സോനാ നായർ, ജിലു ജോസഫ് എന്നിവർ അഭിനയിക്കുന്നു.
ഗാനരചന ഹരിനാരായണൻ , സംഗീതം എം ജയചന്ദ്രൻ , അൽഫോൻസ് ജോസഫ് ,അനിത ഷെയ്ഖ്. മേക്കപ്പ് സജി കാട്ടാക്കട. എഡിറ്റർ സുജിത് സഹദേവ്. ആർട് സതീഷ് , കോസ്റ്റ്യൂം സുഹാസ് , പ്രൊഡക് ഷൻ എക്സിക്യൂട്ടീവ് സജയൻ , സ്റ്റിൽ ഷുമൈനസ് . ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

No comments:
Post a Comment