തിരുവനന്തപുരം: മുഖ്യശത്രു ആരെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിൽ ഇടതുസ്ഥാനാർഥിയെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് പി.പി. സുനീറിനോട് പിന്മാറണമെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.[www.malabarflash.com]
സ്മൃതി ഇറാനിയേയും സുനീറിനേയും ഒരുപോലെ കാണുന്നതാണ് രാഹുലിന്റെ നിലപാടെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.
വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായാൽ ഇടതുപക്ഷം സ്ഥാനാർഥിയെ പിൻവലിക്കാൻ തയാറാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോണ്ഗ്രസ് നേതാക്കൾ ചോദിച്ചിരുന്നു.

No comments:
Post a Comment