ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ അമ്പലത്തറ ഗുരുപുരം കല്ലാം റോഡിലാണ് അപകടമുണ്ടായത്. പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് മാലോത്തേക്ക് പോവുകയായിരുന്ന ബിജു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.
പെട്രോള്‍ ടാങ്കിന് തീപിടിച്ചാണ് ബൈക്ക് കത്തിനശിച്ചത്. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാററി
No comments:
Post a Comment