ഉദുമ: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ മാങ്ങാട് രത്‌നാകരന്റെ അമ്മ ബാരചീറംകോട്ടെ അടുക്കാടുക്കം നാരായണിയമ്മ(77) അന്തരിച്ചു. ഭര്‍ത്താവ്: റിട്ട.എസ്.ഐ.പരേതനായ കെ.വി.കൃഷ്ണന്‍നായര്‍.[www.malabarflash.com]
മറ്റുമക്കള്‍:പദ്മകുമാരി (കണ്ണംവയല്‍), പുഷ്പലത (പനത്തടി),രാഗിണി (അധ്യാപിക എ.യു.പി.സ്‌കൂള്‍ ബോവിക്കാനം).
മറ്റുമക്കള്‍:പദ്മകുമാരി (കണ്ണംവയല്‍), പുഷ്പലത (പനത്തടി),രാഗിണി (അധ്യാപിക എ.യു.പി.സ്‌കൂള്‍ ബോവിക്കാനം).
മരുമക്കള്‍: പി.കരുണാകരന്‍നായര്‍ (മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍, റോയല്‍യാച്ച്, മസ്‌കറ്റ്), പി.രാജന്‍ (പരപ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്), എം.ജി.പ്രീതി(മാലക്കല്ല്), എ.സതീശന്‍ പെരിയ(റിട്ട.അധ്യാപകന്‍, ദുര്‍ഗഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍, കാഞ്ഞങ്ങാട്).
സഹോദരി: എ.തമ്പായിയമ്മ(ബാര പാലക്കര).
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ബാര ചീറംകോട്ടെ വീട്ടുവളപ്പില്‍നടക്കും.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ബാര ചീറംകോട്ടെ വീട്ടുവളപ്പില്‍നടക്കും.
No comments:
Post a Comment