സുരക്ഷയുടെ ഭാഗമായി ഫിംഗര്‍ പ്രിന്റ് സ്‌കാനിങ് ഫീച്ചറുമായി വാട്‌സ് ആപ്പ്. ബീറ്റാ വേര്‍ഷനിലാണ് നിലവില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ് ആപ്പിന്റെ പുതിയ സേവനം കൂടുതല്‍ സുരക്ഷ നല്‍കുമെന്നാണ് വിലയിരുത്തുന്നത്.[www.malabarflash.com]
ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസില്‍ ഈ ഫീച്ചര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. നിരവധി തവണ ഫിംഗര്‍ പ്രിന്റ് ഓപ്ഷന്‍ ഉപയോഗിച്ച് പരാജയപ്പെട്ടാല്‍ പിന്നീട് കുറേ സമയത്തേക്ക് ഈ ഓപ്ഷന്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഫിംഗര്‍ സ്‌കാനിങ് ഓപ്ഷന്‍ ലഭിക്കുന്നതിനായി, സെറ്റിങസ്-അക്കൗണ്ട്-പ്രൈവസി-യൂസ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് എന്നിങ്ങനെ പ്രവേശിക്കുക.

No comments:
Post a Comment