Latest News

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

ചെറുവത്തൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന പരാതിയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മുസ്‌ലിംലീഗ് നേതാവുമായ എ ജി സി ബഷീറിനെതിരെ ചന്തേര പോലീസ് കേസെടുത്തു.[www.malabarflash.com] 

കഴിഞ്ഞ ദിവസം പടന്നയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടര്‍മാരില്‍ വിദ്വേഷം നടത്തുംവിധം പ്രസംഗിക്കുകയും ഇവ പ്രചരിപ്പിക്കുകയും ചെയ്തു എന്ന ഇടതുമുന്നണിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.