കാസര്‍കോട്: ഉളിയത്തടുക്ക അല്‍ ഹുസ്ന ഷീ അക്കാദമിയില്‍ 'വേനലവധി ആത്മീയതക്ക്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന അല്‍ ഹുസ്ന തസ്‌കിയ 40ദിന വെക്കേഷന്‍ ക്യാമ്പിന് ആത്മീയ സംഗമത്തോടെ തുടക്കമായി.[www.malabarflash.com]
ഉല്‍ഘാടന സംഗമത്തില്‍ സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അലവി തങ്ങള്‍ അല്‍ ഐദറൂസിയുടെ അധ്യക്ഷതയില്‍ ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉല്‍ഘാടനം ചെയ്തു. മാന്യ ജുമാമസ്ജിദ് ഖത്തീബ് ഇബ്രാഹിം സഅദി പള്ളത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി സിലബസ് വിശദീകരിച്ചു.
ഫൈസല്‍ സൈനി, അബ്ദുല്‍ ലത്തീഫ് മൗലവി, എ.എം.മഹമൂദ് അട്ക്കത്തില്‍, മന്‍സൂര്‍ മൗലവി, യൂസുഫ് മൗലവി, അബ്ദുല്‍ റഹീം മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ ബദര്‍ നഗര്‍, മുഹമ്മദ് അലി നെല്ലിക്കുന്ന്, അബൂബക്കര്‍ മൗലവി, ശാഫി പട്ല സംബന്ധിച്ചു.
ക്യാമ്പില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍കള്‍ക്കുള്ള മെറ്റീരിയല്‍ അടങ്ങിയ തസ്‌കിയ ക്വിറ്റ് വിതരണം സയ്യിദ് അലവി തങ്ങളും പെണ്‍കുട്ടികള്‍ക്കുള്ള ക്വിറ്റ് വിതരണം സയ്യിദത്ത് നഫീസത്തുല്‍ മിസ്‌രിയയും വിതരണം ചെയ്തു. ജനറല്‍ മനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും പ്രഫസര്‍ ഇബ്രാഹിം സഖാഫി നന്ദിയും പറഞ്ഞു. മെയ് 25 ന് നടക്കുന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.

No comments:
Post a Comment