Latest News

ഉദുമ പാക്യാരയിലെ തായത്ത് മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ഉദുമ: ഉദുമ പാക്യാരയിലെ തായത്ത് മുഹമ്മദ് കുഞ്ഞി ഹാജി (79) നിര്യാതനായി. സിങ്കപ്പൂരിലെ വ്യാപാരിയായിരുന്നു.[www.malabarflash.com]

ഭാര്യ: നഫീസ, മക്കള്‍: അബ്ദുല്‍ റഹീം, അബ്ബാസ്, ഫൗസിയ, സുമയ്യ, ഡോ. സറീന. 

മരുമക്കള്‍: മുഹമ്മദലി, ഷഹീക്ക (എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ മകള്‍), ഡോ. അബ്ദുല്‍ അസീസ് പെരിന്തല്‍മണ്ണ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.