Latest News

വിവി പാറ്റ് യന്ത്രം തുറന്നപ്പോള്‍ പാമ്പ്

കണ്ണൂര്‍: മയ്യില്‍ പഞ്ചായത്തിലെ 145ാം ബൂത്തില്‍ കണ്ടക്കൈ എഎല്‍പി സ്‌കൂളില്‍ വിവി പാറ്റ് യന്ത്രം തുറന്നപ്പോള്‍ പാമ്പിനെ കണ്ടെത്തി.[www.malabarflash.com]

വിഷമില്ലാത്ത പാമ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റിയതിനു ശേഷമാണ് പോളിങ് തുടങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.