തളിപ്പറമ്പ: തളിപ്പറമ്പില്‍ വോട്ട് ചെയ്യാനെത്തിയയാളെ പശുകുത്തി പരുക്കേല്‍പ്പിച്ചു. കരിമ്പം അള്ളാംകുളത്തെ അബ്ദുല്ലകുട്ടി എന്ന കുട്ടി(74)ക്കാണ് രാവിലെ 7.30ഓടെ കരിമ്പം ഗവ. എല്‍പി സ്‌കൂളിലെ 86 നമ്പര്‍ ബൂത്തില്‍ വോട്ട്‌ചെയ്യാനെത്തിയപ്പോള്‍ പശുവിന്റെ കുത്തേറ്റത്.[www.malabarflash.com]
ഇദ്ദേഹത്തെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ മുഖത്തും കൈക്കും തലക്കും പരിക്കേറ്റ ഇദ്ദേഹത്തെ വോട്ട് ചെയ്യാനെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പോളിങ് സ്‌റ്റേഷനിലേക്കു നടന്നുവരുന്നതിനിടെയാണ് സംഭവം.

No comments:
Post a Comment