Latest News

എട്ടു വയസുള്ള മകളുമായി യുവതി കാമുകന്റെ കൂടെ ഒളിച്ചോടി

പടന്നക്കാട്: മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട യുവാവിനോടൊപ്പം എട്ടു വയസുള്ള മകളുമായി യുവതി ഒളിച്ചോടി.[www.malabarflash.com] 

മേല്‍പ്പറമ്പ് സ്വദേശിയും പടന്നക്കാട്ട് താമസക്കാരനുമായ ഗള്‍ഫുകാരന്റെ  ഭാര്യ പാറപ്പള്ളി സ്വദേശിനി യാണ് പിണറായി സ്വദേശിയോടൊപ്പം ഒളിച്ചോടിയത്. 

മൊബൈല്‍ഫോണ്‍ വഴിയാണ് ഇവർ  പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. തുടര്‍ന്നാണ് എട്ടു വയസുകാരിയായ മകളെയും കൊണ്ട് കാമുകന്റെ കൂടെ യുവാദി ഒളിച്ചോടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.