കാസര്‍കോട്: ഉളിയത്തടുക്ക ആസ്ഥാനമായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന അല്‍ ഹുസ്‌ന ഷീ അക്കാദമിയുടെ പുതിയ ബ്രാഞ്ച് അല്‍ ഹുസ്‌ന അക്കാദമി 2 വിദ്യാനഗര്‍ ബി.സി റോഡ് കലക്ട്രേറ്റ് ജംഗ്ഷനില്‍ ഇന്ത്യ ഗേറ്റ് ബിള്‍ഡിംഗില്‍ പ്രാവര്‍ത്തനമിരംഭിച്ചു.[www.malabarflash.com]
സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി അല്‍ ഐദറൂസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹംസ അരിഫാഈ പ്രാര്‍ത്ഥന നടത്തി.
സയ്യിദ് അസ്ഹര്‍ തങ്ങള്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, ഇബ്രാഹിം മദനി മുട്ടത്തോടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മന്‍സൂര്‍ മൗലവി, ഇബ്രാഹിം സഖാഫി, എ. എം മഹമൂദ്, മുഹമ്മദ് ടിപ്പുനഗര്‍, അബൂബക്കര്‍ മാന്യ, മഹമൂദ് ഹനീഫി, കുഞ്ഞാലി മധൂര്‍ സംബന്ധിച്ചു.
ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്സനി നന്ദിയും പറഞ്ഞു.
No comments:
Post a Comment