കോഴിക്കോട്: ബസില്‍ ചാടികയറാന്‍ ശ്രമിക്കവേ ക്ലീനര്‍ അതേ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മാറാട് സ്വദേശി അന്‍ഷാദ് (22)ആണ് മരിച്ചത്.[www.malabarflash.com]
കോഴിക്കോട് ബേപ്പുര്‍ ഹാര്‍ബര്‍ റോഡിലാണ് അപകടം. റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ നേര്‍ച്ചയിട്ട് ഓടിക്കയറാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കോഴിക്കോട് -ബേപ്പൂര്‍ റൂട്ടിലെ ബാബ ബസിലെ ക്ലീനറായിരുന്നു അന്‍ഷാദ്. സ്ഥിരമായി സെവന്‍ ഡേയ്സ് എന്ന ബസിലാണ് ജോലിചെയ്തുവന്നിരുന്നത്.

No comments:
Post a Comment