Latest News

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​ൻ മ​രി​ച്ചു; സ്റ്റി​യ​റിം​ഗ് നി​യ​ന്ത്രി​ച്ച് എ​ട്ടു വ​യ​സു​കാ​ര​ൻ

തും​കു​ർ: വാ​ഹ​മോ​ടി​ച്ചി​രു​ന്ന അ​ച്ഛ​നു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​ട്ടു വ​യ​സു​കാ​ര​ൻ മ​ക​ൻ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. മ​ക​ന്‍റെ ക​ണ്‍​മു​ന്നി​ൽ അ​ച്ഛ​ൻ മ​രി​ക്കു​ക​യും ചെ​യ്തു. ക​ർ​ണാ​ട​ക​യി​ൽ ചി​ക്ക​നാ​യ​ക​ന​ഹ​ള്ളി​യി​ലെ ഹു​ളി​യാ​റി​ലാ​ണു സം​ഭ​വം.[www.malabarflash.com]

ഗു​ഡ്സ് കാ​രി​യ​ർ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു ശി​വ​കു​മാ​ർ. വേ​ന​ല​വ​ധി​യാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക്കു പോ​യ​പ്പോ​ൾ എ​ട്ടു വ​യ​സു​കാ​ര​ൻ മ​ക​ൻ പു​നീ​ർ​ഥി​നെ​യും ഒ​പ്പം​കൂ​ട്ടി. കു​റ​ച്ചു​ദൂ​രം വാ​ഹ​ന​മോ​ടി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ശി​വ​കു​മാ​റി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ച്ഛ​ന് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് കു​ഞ്ഞി​നു മ​ന​സി​ലാ​യി​ല്ല.

പ​ക്ഷേ, വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ന്ന​തു മ​ന​സി​ലാ​ക്കി മ​ക​ൻ സ്റ്റി​യ​റിം​ഗി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. പി​ന്നീ​ട് റോ​ഡി​ൽ​നി​ന്നു മാ​റ്റി വാ​ഹ​നം നി​ർ​ത്തി. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ന്പോ​ൾ അ​ല​റി​ക്ക​ര​യു​ക​യാ​യി​രു​ന്നു കു​ട്ടി. ഉ​ട​ൻ​ത​ന്നെ ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. കൊ​റ​ടാ​ഗ​രേ​യി​ലെ അ​ല്ല​ല​സാ​ന്ദ്ര സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് പു​നീ​ർ​ഥ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.