കൊച്ചി: സരിത എസ്. നായര്‍ സഞ്ചരിച്ച കാറിനു നേരെ ആക്രമണം. കൊച്ചി, ചക്കരപ്പറമ്പില്‍ വെച്ച് ഞായറാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായതെന്നാണ് സരിത. എസ്. നായര്‍ പറയുന്നത്.[www.malabarflash.com]
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സരിതയുടെ പരാതി. കാറിന്റെ ഗ്ലാസ് അക്രമികള്‍ തകര്‍ത്തു. സംഘത്തിലെ ഒരാളെ കണ്ടാലറിയെമെന്നും കൊട്ടേഷന്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായും സരിത പറഞ്ഞു. പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി.
ലോകസഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മത്സരിക്കുന്നുണ്ട് സരിത. ഇതിനുശേഷം വാട്‌സാപ്പിലും മറ്റും നിരവധി തവണ ഭീഷണി നിറഞ്ഞ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സരിത ആരോപിച്ചു.

No comments:
Post a Comment