കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ഫാന്‍സി കടയിലെ സെയില്‍സ് ഗേള്‍ സഹപ്രവര്‍ത്തകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെ യുവതിയുടെ കൂട്ടുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബംഗാളി യുവാവിനോടൊപ്പം ഒളിച്ചോടി എന്ന് നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തതിന് ഒളിച്ചോടിയ യുവതിയുടെ സഹോദരങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]
ടിബി റോഡിലെ മൂന്ന് പേര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇവരുടെപത്തൊമ്പതുകാരിയായ സഹോദരി കാഞ്ഞങ്ങാട്ടെ ഒരു സ്റ്റേഷനറി ഹോള്‍സെയില്‍ കടയില്‍ സെയില്‍സ്‌ഗേളായിരുന്നു. ഇതേ കടയിലെ ഇരുപത്തിയഞ്ചുകാരനോടൊപ്പം യുവതി കഴിഞ്ഞയാഴ്ച ഒളിച്ചോടിയിരുന്നു.
ഇതില്‍ പ്രകോപിതരായാണ് യുവതിയെ സ്റ്റേഷനറി കടയില്‍ ജോലിക്ക് നിര്‍ത്തിയ സുഹൃത്തായ യുവതിയുടെ ഫോട്ടോയും ബംഗാളി യുവാവിന്റെ ഫോട്ടോയും മോര്‍ഫ് ചെയ്ത് ഇവര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്. തുടര്‍ന്നാണ് യുവതി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

No comments:
Post a Comment