Latest News

എസ്​.എസ്​.എൽ.സി പരീക്ഷഫലം ആറിന്​; പ്ലസ്​ ടു എട്ടിന്

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ഫ​ലം മേ​യ്​ ആ​റി​ന്​ ഉ​ച്ച​ക്കു​ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ചേ​ക്കും. ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ഫ​ലം മേ​യ്​ എ​ട്ടി​നും പ്ര​സി​ദ്ധീ​ക​രി​ക്കും.[www.malabarflash.com] 

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ഫ​ല​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കാ​നാ​യി പ​രീ​ക്ഷ പാ​സ്​ ബോ​ർ​ഡ്​ യോ​ഗം ആ​റി​ന്​ രാ​വി​ലെ 11ന്​​ ​ചേ​രും. ബോ​ർ​ഡ്​ യോ​ഗ​തീ​രു​മാ​നം അ​ന്നു​​ത​ന്നെ ന​ട​പ്പാ​ക്കാ​നാ​കു​മെ​ങ്കി​ൽ ഉ​ച്ച​ക്കു​ശേ​ഷം പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ല്ലെ​ങ്കി​ൽ ഏ​ഴി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ പ​രീ​ക്ഷ പാ​സ്​​ബോ​ർ​ഡ്​ യോ​ഗം വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്നു. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഫ​ലം എ​ട്ടി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.