മേല്‍പറമ്പ: പൗര പ്രമുഖനും സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയുമായ മേല്‍പറമ്പ് അല്‍മദീന അബ്ദുറഹ്മാന്‍ ഹാജി (67) നിര്യാതനായി. മംഗലാപുരത്ത് ചികിത്സയിലായിരുന്നു.[www.malabarflash.com]
മക്കള്‍ :അബ്ദല്‍ മജീദ്, അബ്ദല്‍ സത്താര്‍, മുഹമ്മദ് രിയാസ്, ഫൈസല്‍, ഹബീബ്, സിദ്ധീഖ്, ഉബൈബ. മരുമകന്‍ രിയാസ്, സഹോദരങ്ങള്‍: മൊയ്തു ഹാജി, അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍, ഇബ്റാഹീം, സഹോദരി, ഹാജറ. മയ്യത്ത് ബുധനാഴ്ച രാവിലെ 10 മണിക്ക് മേല്‍പറമ്പ് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
നിര്യാണത്തില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര എന്നിവര്‍ അനുശോചനം നടത്തി.
No comments:
Post a Comment