Latest News

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു

പാലക്കാട്; മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. കുമരംപുത്തൂര്‍ ഇലവുങ്കൽ വീട്ടില്‍ ജിജീഷിന്റെ മകൾ ജുവൽ ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന അപകടാവസ്ഥയിലായ തൂണ് കുഞ്ഞിന്റെ മേല്‍ പതിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.