റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം തിങ്കളാഴ്ച്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.[www.malabarflash.com]
ശനിയാഴ്ച എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച റംസാന് തുടക്കം കുറിക്കുമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.
റംസാന്‍ വ്രതാരംഭം തിങ്കളാഴ്ച്ച ആയിരിക്കുമെന്ന് സൗദി അറേബ്യ സുപ്രിം കോര്‍ട്ടും ബഹ്‌റയ്ന്‍ സുപ്രിം കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സും അറിയിച്ചു.
No comments:
Post a Comment