സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് കട്ടാന ലിമിറ്റഡ് എഡിഷനെ നെതര്‍ലന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചു. 22 ലക്ഷം രൂപയാണ് വില വരുന്നത്.[www.malabarflash.com]
സില്‍വര്‍ ഗ്രേ, സൂപ്പര്‍ ബ്ലാക്ക് പേള്‍ എന്നീ നിറങ്ങളിലാണ് സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് കട്ടാന ലിമിറ്റഡ് പുറത്തിറങ്ങിയിരിക്കുന്നത്.
1.4 ലിറ്റര്‍ ബോസ്റ്റാര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍നിലാണ് സ്വിഫ്റ്റിന്റെ വരവ്. 140 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഒരുക്കിയിരിക്കുന്നത്.

No comments:
Post a Comment