Latest News

തെക്കേക്കരയിൽ എ കെ ജി മന്ദിരത്തിന‌് തറക്കില്ലിട്ടു

ഉദുമ: പള്ളം തെക്കേക്കരയിൽ എ കെ ജി മന്ദിരത്തിന‌് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ തറക്കില്ലിട്ടു. സിപിഐ എം പള്ളം തെക്കേക്കര ബ്രാഞ്ച‌്, യുവധാര ക്ലബ‌് തെക്കേക്കര, ഇ എം എസ‌് യുഎഇ കമ്മിറ്റി എന്നിവയ‌്ക്കാണ‌് കെട്ടിടം നിർമ്മിക്കുന്നത‌്.[www.malabarflash.com]

പി വി ഭാസ‌്കരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി കെ മണികണ‌്ഠൻ, ലോക്കൽ സെക്രട്ടറി കെ ആർ രമേശ‌് കുമാർ, പഞ്ചായത്ത‌് പഞ്ചായത്ത‌് സ‌്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ സന്തോഷ‌്കുമാർ, മധുമുതിയക്കാൽ, വി ആ ഗംഗാധരൻ, എം കെ വിജയൻ എന്നിവർ സംസാരിച്ചു. പി വി ചിത്രഭാനു സ്വാഗതവും കെ വി രമേശൻ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.