Latest News

സനാബിൽ ഓളിമ്പ്യ 2019 ഉദുമയിൽ തുടക്കമായി

ഉദുമ: പാലക്കുന്ന് ജെ. സി. ഐ ചാപ്റ്റർ, സനാബിൽ ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ രണ്ട് മാസം നീട്ടുനിൽക്കുന്ന സമ്മർ അതലറ്റിക്ക് ക്യാമ്പിന് ഉദുമ ഗവ. ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.[www.malabarflash.com] 

10 വയസ്സു മുതൽ 17 വയസ്സു വരെയുള്ള 60 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പരിശീലനം നടത്തുന്നത്. 

ക്യാമ്പ് കാസർകോട് ഡി.ഇ. ഒ നന്ദികേഷൻ ഉത്ഘാടനം ചെയ്തു. ജെ.സി.ഐ പാലക്കുന്ന് ചാപ്റ്റർ പ്രസിഡന്റ് രജീഷ് ഉദുമ അദ്ധ്യക്ഷത വഹിച്ചു. സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെ. ബി.എം. ഷെരീഫ് , ജെ.സി.ഐ സോൺ വെസ് പ്രസിഡന്റ് സജിത്ത്, മുഖ്യാധിതിയായിരുന്നു. വേണ അരവത്ത് സ്വാഗതവും, അശോകൻ ഉദുമ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.