Latest News

വിദ്യാർഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കോഴിക്കോട്: വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷന് സമീപം വിദ്യാർഥിനി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്.[www.malabarflash.com]

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വന്ദന ഒറ്റയില്‍ അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ട്രെയിനു മുന്നില്‍ ചാടിയത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.