ബോവിക്കാനം: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്‌ലാമിക് കോംപ്ലക്സിൽ പ്രഥമമായി ആരംഭിച്ച ദർസിന്റെ ഉദ്ഘാടനം സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ എം ആലിക്കുഞ്ഞി മുസ്‌ലിയാർ നിർവ്വഹിച്ചു.[www.malabarflash.com]
ബുഖാരിയ ചെയർമാൻ സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഷാഫി സഖാഫി ഏണിയാടി, അഷ്‌റഫ് ജൗഹരി എരുമാട്, ഹാരിസ് മിസ്ബാഹി, സഈദ് സഅദി മലപ്പുറം, ഷബീർ ഹിമമി എരുമാട്, ഉമ്മർ സഅദി ബാവിക്കര, ഹനീഫ് സഖാഫി മൂലടുക്കം, അലി സുഹ്‌രി മാസ്തിക്കുണ്ട്, യുസുഫ് സഖാഫി നാരമ്പാടി, അബ്ദുള്ള പൊവ്വൽ, സവാദ് ആലൂർ, അഷ്‌റഫ് മൂലടുക്കം തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment