പളളിക്കര: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാക്കം ചെർക്കാപ്പാറ ജിഎൽപി സ്കൂളിന് സമീപത്തെ കണ്ണന്റെയും ലക്ഷ്മിയുടെയും മകൻ വിജയനാ (28)നാണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച പകൽ 11 മണിയോടെ വീട്ടിനികത്താണ് വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നേരത്തെ ഗൾഫിലായിരുന്ന വിജയൻ നാട്ടിലെ വന്ന ശേഷം ടെവർ നിർമാണ തൊഴിലാളിയായിരുന്നു.
ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: വിനോദ്.
No comments:
Post a Comment