ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഹോം സ്‌ക്രീനിലും പോപ്പ് അപ്പ് വിന്‍ഡോയില്‍ വീഡിയോ കാണാന്‍ സാധിക്കും.
ചാറ്റുകള്‍ മാറുമ്പോള്‍ വീഡിയോ പ്ലേ ചെയ്യുന്നത് തുടരുന്ന സൗകര്യം വാട്‌സാപ്പിന്റെ ഐഫോണ്‍ പതിപ്പില്‍ നേരത്തെ തന്നെ ഉണ്ട്. എന്നാല്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ ചാറ്റ് തുറന്നുവെച്ചാല്‍ മാത്രമേ ആ ചാറ്റില്‍ വന്ന വീഡിയോ പ്ലേ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയില്‍ നിന്നുള്ള വീഡിയോ ലിങ്കുകളാണ് ഇങ്ങനെ പ്ലേ ചെയ്യാന്‍ സാധിക്കുക.
No comments:
Post a Comment