ജീപ്പ് ബ്രാന്റില്‍ പുതിയ ഏഴ് സീറ്റര്‍ എസ്യുവിയെ ഇന്ത്യയിലെത്തിക്കാന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍-ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സ്. 2020 അവസാനത്തോടെയോ അല്ലെങ്കില്‍ 2021 ആദ്യമോ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് വിവരം.[www.malabarflash.com]
ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മോഡലായ കോമ്പസിനെ ആധാരമാക്കിയാവും പുതിയ ഏഴ് സീറ്റര്‍ എസ്യുവി നിര്‍മ്മിക്കുക. എന്നാല്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോമ്പസിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഇറക്കിയ ഓഫ്റോഡ് ട്രെയില്‍ഹോക്ക് പതിപ്പാണ് ഏറ്റവും മികവുറ്റത്. 26.8 ലക്ഷം രൂപയാണ് ട്രെയില്‍ഹോക്കിന്റെ എക്സ് ഷോറൂം വില.

No comments:
Post a Comment