Latest News

എം എസ് എഫ് എന്‍ലൈറ്റ്‌മെന്റ് ക്യാമ്പസ് ലോഗോ പ്രകാശനം ചെയ്തു

കാസറകോട് : എം എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് മൂന്നാം തീയതി കാസറകോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന എന്‍ലൈറ്റ്‌മെന്റ് ക്യാമ്പസ് ശില്പശാലയുടെ ലോഗോ ജിദ്ദ കെഎംസിസി കാസറകോട് ജില്ലാ പ്രസിഡന്റ് ഹസ്സന്‍ ബത്തേരി പ്രകാശനം ചെയ്തു.[www.malabarflash.com]

എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ നവാസ് കുഞ്ചാര്‍, സഹദ് അംഗഡിമൊഗര്‍, അഷ്റഫ് ബോവിക്കാനം, സവാദ് അംഗഡിമൊഗര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, മുജീബ് പേരാല്‍ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.