സ്വരമാധുര്യം കൊണ്ട് മലയാളി പ്രേഷകരുടെ മനം കവര്‍ന്ന ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ഇപ്പോഴിതാ സിത്താരയുടെ മകള്‍ സാവന്‍ ഋതുവും വെള്ളത്തിരയിലേയ്ക്ക് എത്തുന്നു.[www.malabarflash.com]
അമ്മ സിനിമയുടെ അണിയറയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മകള്‍ അഭ്രപാളികളിലേക്കാണ് ചുവട് വെയ്ക്കുന്നത്. ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സായുവിന്റെ വെള്ളിത്തിരയിലേയ്ക്കുള്ള അരങ്ങേറ്റം.
തന്റെ ഫേസ്ബുക്ക് പേജിലൂടെ സിത്താര തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. സാക്ഷാത്കാരം എന്ന ഹ്രസ്വ ചിത്രത്തിലാണ് സായു അഭിനയിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമില്‍ മറ്റൊരു കഥാപാത്രമായി സിത്താരയുടെ ഭര്‍ത്താവ് സജീഷും അഭിനയിക്കുന്നുണ്ട്.
അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനെന്നും അവള്‍ ഹാപ്പിയാകുമ്പോള്‍ ഞങ്ങളും സന്തോഷിക്കുന്നുവെന്നും സിത്താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുന്‍പ് സിത്താരയ്ക്കൊപ്പം നീ മുകിലോ പാടിയ സായുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

No comments:
Post a Comment