ചേർത്തല: ഒന്നര വയസുള്ള കുഞ്ഞ് തൊണ്ടയിൽ മാതളനാരങ്ങയുടെ കുരു കുടുങ്ങി മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻജോസ്-സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസ് ആണ് മരിച്ചത്.[www.malabarflash.com]
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
No comments:
Post a Comment