ദുബൈ: യു എ ഇ-ഇന്ത്യ സെക്ടറില്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കുള്ള ലഗേജ് വര്‍ധിപ്പിച്ചു. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും അനുവദിക്കും.[www.malabarflash.com]
ദുബൈ -കോഴിക്കോട്, ഷാര്‍ജ-കോഴിക്കോട് തുടങ്ങിയ റൂട്ടുകളില്‍ അടുത്ത മാസം അവസാനം വരെ അധിക ലഗേജ് ലഭിക്കും.
No comments:
Post a Comment