രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചി കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ സ്വലാത്ത് മജ്ലിസിന്നും കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി ആല്‍മദീന, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബൂബക്കര്‍ ഫൈസി,സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല് അസീസ് സഖാഫി സൂര്യ, ശാഫി സഅദി ശിറിയ, സയ്യിദ് യാസീന്‍ തങ്ങള്‍, അബ്ദുല്‍ റസാഖ് മദനി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം, അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി, ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുല്‍ ഹകീം മദനി കാറോപ്പാടി, യൂസഫ് ഫാളിലി, ഹമീദ് സഖാഫി മേര്‍ക്കള, നിയാസ് സഖാഫി ആനക്കല്‍, ഖലീല്‍ മദനി ആവളം, മുഹമ്മദ് എം പി, അബൂബകര്‍ സഅദി കറോപാടി, അബ്ദുറഹ്മാന്‍ സഅദി കുക്കാജെ, ഉമര്‍ മദനി കനിയാല, ഹമീദ് ഹാജി കല്പന, യൂസുഫ് സഖാഫി കനിയാല, മൂസ സഖാഫി അംബിക്കാനം, മുസ്തഫ മുസ്ലിയര്‍ തുടങ്ങിയവര്‍ സംബന്ധിക്കും
No comments:
Post a Comment