കോഴിക്കോട്: സ്‌കൂട്ടര്‍ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി ലോറി കയറി മരിച്ചു. മലാപ്പറമ്പ് സ്വദേശിന് അജിത അനൂപ്(43) ആണ് മരിച്ചത്. [www.malabarflash.com]
സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. വൈകിട്ടോടെ കോട്ടൂളിയിലാണ് സംഭവം.
ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണതിനെത്തുടര്‍ന്ന് അജിത അനൂപ് റോഡിലേക്ക് തെറിച്ച് വീണു. പിന്നാലെ എത്തിയ യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. പരുക്കേറ്റ മകളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:
Post a Comment