Latest News

ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ൻ പാ​ക് ശ്ര​മം; സൈ​ന്യം അ​ഞ്ചു പേ​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ പാ​ക്കി​സ്ഥാ​ൻ ശ്ര​മം. കാ​ഷ്മീ​രി​ലെ ഖേ​ര​ന്‍ സെ​ക്ട​റി​ലൂ​ടെ നു​ഴ​ഞ്ഞു ക​യ​റാ​നാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ബോ​ര്‍​ഡ​ര്‍ ആ​ക്ഷ​ന്‍ ടീം ​ശ്ര​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഈ ​നീ​ക്കം ഇ​ന്ത്യ​ന്‍ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ഞ്ച് നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രെ​യാ​ണ് സൈ​ന്യം വെ​ടി​വ​ച്ചി​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ള്ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.[www.malabarflash.com]

36 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് അ​ഞ്ച് നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രെ​യും സൈ​ന്യം വ​ധി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ശ​ക്ത​മാ​യ വെ​ടി​വ​യ്പ് തു​ട​രു​ന്ന​തി​നാ​ൽ ഇ​ന്ത്യ വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൈ​ന്യ​ത്തി​ന് അ​വി​ടെ നി​ന്നും നീ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ, പൂ​ഞ്ച് ജി​ല്ല​യി​ലെ മെ​ന്ദാ​ർ സെ​ക്ട​റി​ലും പാ​ക് പ്ര​കോ​പ​ന​മു​ണ്ടാ​യി. വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​യി​രു​ന്നു ഇ​ത്. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ഭീ​ക​ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ഷ്മീ​രി​ലെ സു​ര​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ശ​ക്ത​മാ​ക്കി​യി​രു​ന്നു. അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കു​ക​യും തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്ര​യും​വേ​ഗം കാ​ഷ്മീ​ർ വീ​ട്ടു​പോ​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​രു​ന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.