ബലാപുര്‍: ഭാര്യയുടെ അമ്മയെ യുവാവ് ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ബലാപുരില്‍ ആണ് സംഭവം. കണ്ടിക്കല്‍ സ്വദേശിയായ ഭാസ്‌കര്‍ (27)നെതിരെയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 45കാരിയായ വീട്ടമ്മയാണ് ബലാത്സംഗത്തിന് ഇരയായത്.[www.malabarflash.com]
ഭാസ്‌കറും ബലാത്സംഗം ചെയ്യപ്പെട്ടപ്പെട്ട വീട്ടമ്മയുടെ മകളും തമ്മിലുള്ള വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു. ജൂലായ് 31 ന് ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബലം പ്രയോഗിച്ച് ഭാര്യാമാതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയ ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഇവരെ വീട്ടില്‍ തിരികെ കൊണ്ടുവിടുകയും സംഭവം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്താല്‍ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ വീട്ടമ്മ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി മരുമകനെതിരെ പരാതിപ്പെടുകയായിരുന്നു. യുവാവ് ഇപ്പോള്‍ റിമാന്റിലാണ്. വീട്ടമ്മയെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

No comments:
Post a Comment