ഉദുമ: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അവശ്യ സാധന സഹായ വിതരണത്തിനായി സഹകരണ വകുപ്പ് നടത്തുന്ന കെയര്‍ ഗ്രേസ് പദ്ധതിയിലേക്ക് ഉദുമ വനിതാ സഹകരണ സഹകരണസംഘവും.[www.malabarflash.com]
വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സാധനങ്ങള്‍ സംഘം ഭാരവാഹികള്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി.
പിന്നീട് സഹകരണ വകുപ്പ് കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായുള്ള ദുരിതാശ്വാസ സഹായം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ചേംമ്പറില്‍ വെച്ച് ജോയിന്റ് രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ്, അസി: രജിസ്ട്രാര്‍ കെ.മുരളീധരന്‍, സംഘം പ്രസിഡന്റ് കസ്തൂരി ബാലന്‍, സെക്രട്ടറി ബി. കൈരളി എന്നിവര്‍ ചേര്‍ന്ന് കലക്ടറെ ഏല്‍പ്പിച്ചു.
No comments:
Post a Comment