പത്താം തലമുറ ഇന്റല്‍ പ്രൊസസറിന്റെ പിന്തുണയോടെ പുതിയ റെഡ്മി ലാപ്‌ടോപ് വിപണിയില്‍ എത്താനൊരുങ്ങുന്നു. ഓഗസ്റ്റ് 29 ന് പുതിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]
റെഡ്മി 14 ആണ് പുതിയ ലാപ്‌ടോപ്പ്. 14 ഇഞ്ച് ഡിസ്പ്ലേയാണ് ലാപ്‌ടോപ്പിന്റേത്. എച്ച്ഡിഎംഐ, യുഎസ്ബി 3.0, 3.5 എംഎം ഓഡിയോ ജാക്ക്, സ്മാര്‍ട് അണ്‍ലോക്ക് 2.0 സൗകര്യങ്ങള്‍,ഫുള്‍ സൈസ് കീബോര്‍ഡ്, യുഎസ്ബി 2.0, എന്നിവ പുതിയ ലാപ്ടോപ്പില്‍ ഉണ്ടാകുമെന്നാണ് വിവരം.
എട്ടാം തലമുറ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മിബുക്ക് 14 ആണ് കമ്പനിയുടെ ആദ്യ ലാപ്ടോപ്പ്. റെഡ്മിബുക്ക് 14 ല്‍ 14 ഇഞ്ച് അള്‍ട്രാ നാരോ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസറില്‍ എന്‍വിഡിയ ജിഫോഴ്സ് എംഎക്സ് 250 ഗ്രാഫിക്സും 8 ജിബി റാമും ഉണ്ട്.

No comments:
Post a Comment