ഡമാസ്ക്കസ്: വിമതരുടെ ശക്തികേന്ദ്രമായ വടക്ക്പടിഞ്ഞാറൻ സിറിയയിൽ റഷ്യൻ പിന്തുണയോടെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[www.malabarflash.com]
മാറാത അൽ നുമാനിലും ഇഡ്ലിബിലെ മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. റഷ്യൻ പിന്തുണയോടെ സിറിയൻ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ആയിരക്കണക്കിന് ആളുകൾ മാറാത അൽ നുമാനിലിൽനിന്നും പലായനം ചെയ്തിരുന്നു.

No comments:
Post a Comment