Latest News

ദുബൈയിൽ വീണ്ടും ബസ് അപകടം; ഇന്ത്യക്കാരടക്കം എട്ട് മരണം

ദുബൈ: ദുബൈയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് വന്നു ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു.[www.malabarflash.com]

മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ട്. നാൽപത് പേരോളം ബസിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ഭൂരിഭാഗവും. 

നേപ്പാൾ, പാകിസ്താൻ ബംഗ്ലാദേശ് സ്വദേശികളും ഈ ബസിലുണ്ടായിരുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.