മലപ്പുറം: തിരൂരിൽ യുവാവിന് കുത്തേറ്റു. ഉണ്യാൽ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. തിരൂരിൽ റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ഒരാൾ കുത്തുകയായിരുന്നുവെന്ന് ഷെമീർ പോലീസിനോട് പറഞ്ഞു.[www.malabarflash.com]
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷെമീറിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷെമീറിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment