Latest News

ബൈക്കിടിച്ച്‌ പരിക്കേറ്റ്‌ മൂന്നു മാസമായി ചികിത്സയിലായിരുന്നയാൾ മരിച്ചു

ഉദുമ: ബൈക്കിടിച്ച്‌ പരിക്കേറ്റ്‌ മൂന്നുമാസമായി ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെർക്കാപ്പാറ ശ്രീനഗറിലെ ദാമോദരൻ നായരാ (52)ണ്‌ മരിച്ചത്‌.[www.malabarflash.com]

ജൂൺ ആറിന്‌ ചെർക്കാപ്പാറയിലാണ്‌ അപകടം. റോഡരികിലൂടെ നടന്നുപോകുമ്പോൾ അമിത വേഗതയിൽ വന്ന ബൈക്കിടിക്കുകയായിരുന്നു. 

ഭാര്യ: കെ ദാക്ഷായണി. സഹോദരങ്ങൾ: രാമചന്ദ്രൻ നായർ, ചന്ദ്രശേഖരൻ, ലളിത, പത്മിനി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.