Latest News

കളനാട്ടെ തായല്‍ ഹസൈനാര്‍ ഹാജി നിര്യാതനായി

കളനാട്: അയ്യന്‍കോലിലെ തായല്‍ ഹസൈനാര്‍ ഹാജി (82) നിര്യാതനായി. കളനാട് ഹൈദ്രോസ് ജമാ അത്ത് പ്രസിഡന്റ്, കളനാട് ഹദ്ദാദ് നഗര്‍ ജമാ അത്ത് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.[www.malabarflash.com]

പരേതരായ തായല്‍ അബ്ദുള്ള ഹാജി-ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: സുബൈദ. പരേതയായ ആമിന. 

സഹോദരങ്ങള്‍: ഇബ്രാഹിം, സുലൈമാന്‍ ഹാജി (ഉമ്പു ഹാജി), ഹംസ ഹാജി. പരേതരായ മുഹമ്മദുകുഞ്ഞി ഹാജി തോട്ടത്തില്‍, മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുൾറഹ്മാന്‍ ഹാജി, അബൂബക്കര്‍, നഫീസ, ബീഫാത്തിമ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.