ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കരുത്തരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ നാട്ടിത്തന്നെ ഗോൾരഹിത സമനിലയിൽ തളച്ചത് ഇന്ത്യയ്ക്ക് ഇരട്ടി മധുരവുമായി.[www.malabarflash.com]
രണ്ടാം യോഗ്യതാ മത്സരത്തിലെ ഈ സമനിലയോടെ ഗ്രൂപ്പ് "ഇ'യിൽ ഇന്ത്യ ആദ്യ പോയിന്റ് കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനോട് തോറ്റിരുന്നു.
സുനിൽ ഛേത്രിക്കു പകരം ടീമിനെ നയിച്ച ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികവാണ് ഇന്ത്യയ്ക്ക് സമനിലയൊരുക്കിയത്.

No comments:
Post a Comment