Latest News

ഹജ്ജ്​ 2020: അപേക്ഷഫോറം വിതരണം 15 മുതൽ

ക​രി​പ്പൂ​ർ: അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജിന്റെ അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണം ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ. വെ​ള്ളി​യാ​ഴ്​​ച ഹ​ജ്ജ്​​കാ​ര്യ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ശേ​ഷം​ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. [www.malabarflash.com]

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്റെ  പ്ര​ഖ്യാ​പ​നം ഒ​ക്​​ടോ​ബ​ർ 10ന്​ ​ഉ​ണ്ടാ​കും. നി​ല​വി​ലെ തീ​രു​മാ​ന​​പ്ര​കാ​രം ഡി​സം​ബ​ർ അ​ഞ്ചു​വ​രെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി.

തു​ട​ർ​ന്ന്​ ഡി​സം​ബ​ർ ര​ണ്ടാം വാ​രം ന​റു​​ക്കെ​ടു​പ്പ്​ ന​ട​ക്കും. അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​ർ ആ​ദ്യ​ഗ​ഡു ര​ണ്ടാ​ഴ്​​ച​ക്ക​കം അ​ട​ക്ക​ണം.
താ​മ​സ കെ​ട്ടി​ട​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സം​ഘം ന​വം​ബ​ർ, ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്താ​നും ധാ​ര​ണ​യാ​യി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.