പനാജി: ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്സിക്കെതിരേ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഗോവ ചെന്നൈയിനെ തകര്‍ത്തത്.[www.malabarflash.com]
മത്സരത്തിന്റെ തുടക്കം മുതല്‍ കളംനിറഞ്ഞ ഗോവ 30-ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗലിലൂടെ മുന്നിലെത്തി. ആദ്യപകുതിയിൽ 1-0ത്തിനു മുന്നിട്ടു നിന്ന ഗോവ 62-ാം മിനിറ്റില്‍ ഫെറാന്‍ കോറോമിനാസിലൂടെ ലീഡ് ഉയർത്തി.
81-ാം മിനിറ്റില്‍ കാര്‍ലോസ് പെനയാണ് ഗോവയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി ചെന്നൈയിന്റെ പെട്ടിയിൽ അവസാനത്തെ ആണി അടിച്ചത്.

No comments:
Post a Comment