Latest News

കാസര്‍കോട് നഗരത്തില്‍ ബസ്സിടിച്ച് സ്ത്രി മരിച്ചു

കാസര്‍കോട്: നഗരത്തില്‍ ബസ്സിടിച്ച് സ്ത്രി മരിച്ചു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഏതാണ്ട് 60 വയസ് പ്രായമുള്ള സ്ത്രീയാണ് മരിച്ചത്.[www.malabarflash.com]

ഇവരെ തിരിച്ചറിഞ്ഞിട്ടില്ല സ്വകാര്യ ബസിനടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.