കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും അദാന്‍ ആശുപത്രി സ്റ്റാഫ് നേഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജു ആണ് മരണപ്പെട്ടത്.[www.malabarflash.com]
പതിമൂന്നു വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മാധവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് സ്വദേശിയാണ് മരിച്ച മാധവ് മജു. മാധവിന്റെ പിതാവ് മജുവും നേരത്തെ കുവൈറ്റില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടിരുന്നു.

No comments:
Post a Comment