Latest News

മുഖ്യമന്ത്രി പിണറായി 12ന് മഞ്ചേശ്വരത്ത്

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍ റൈയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 12ന് മണ്ഡലത്തില്‍ എത്തും.[www.malabarflash.com]

രാവിലെ പത്തിന് പുത്തിഗെ ഖത്തീബ് നഗര്‍, പകല്‍ മൂന്നിന് പൈവളിഗെ, അഞ്ചിന് ഉപ്പള എന്നിവിടങ്ങളിലെ യോഗങ്ങളില്‍ അദ്ദേഹം പ്രസംഗിക്കും. 

മഞ്ചേശ്വരത്ത് ലോക്കല്‍ കണ്‍വന്‍ഷനുകള്‍ ഒന്ന് മുതല്‍ മുന്നുവരെ നടക്കും. 10ന് ശേഷം മന്ത്രിമാരും പ്രമുഖനേതാക്കളും പങ്കെടുക്കുന്ന പ്രചാരണപരിപാടികള്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.